ആലപ്പുഴ:പെരുമ്പളം ഗ്രാമത്തിന്റെ ചരിത്ര വഴിയിലൂടെ സഞ്ചരിക്കുന്ന 'ഗോഡ്സ് ഓൺ ഐലന്റ്' എന്ന ഡോക്യുമെന്ററിചിത്രീകരണം പെരുമ്പളത്തും , സമീപ പ്രദേശത്തുമായി പൂർത്തിയായി.ദ്വീപ് ജനതയുടെ അതിജീവനമാണ് ചിത്രം പറയുന്നത്. നാടിന്റെ സംസ്ക്കാരം, ഭൂപ്രകൃതി, പരിസ്ഥിതി,ജനതയുടെ അതിജീവനം,അങ്ങനെ ഒരു ഗ്രാമത്തിന്റെ ചരിത്രത്തിലൂടെയുള്ള യാത്രയാണ് 'ഗോഡ്സ് ഓൺ ഐലന്റ്' പറയുന്നതെന്ന് ചിത്രത്തിന് രചനയും സംവിധാനവും നിർവ്വഹിച്ച പി.ആർ. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 47 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്. ......
ചെങ്ങന്നൂർ: തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ വെച്ചു നടക്കുന്ന ആറാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തോടനുബന്ധിച്ച് വിപുലമായ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ക്ഷത്രത്തിൽ ചേർന്ന യോഗത്തിൽ ഫോൾക്ലോർ അക്കാദമി ചെയർമാൻ
ഒ എസ് ഉണ്ണികൃഷ്ണനെ സത്ര സംയോജകനായി തീരുമാനിച്ചു.
പഞ്ച ദിവ്യ ദേശൻ പ്രസിഡന്റ്
അഡ്വ. രാധാകൃഷ്ണ മേനോൻ,
സെക്രട്ടറി. ......
കാക്കനാട്: വൈദിക വിദ്യാർത്ഥികളിൽ ആഴമായ സഭാത്മക ദർശനം രൂപപ്പെടുത്തുന്നതിനും അവരെ കാലഘട്ടത്തിന്റെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കുന്നതിനും സെമിനാരി പരിശീലകർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ്. സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന മേജർ സെമിനാരി പ്രൊഫസർമാരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ പിതാവ്. ......
ചെങ്ങന്നൂർ: കേരളത്തിലെ കമ്യൂണിസ്റ്റുകൾ വികസന വിരോധികളാണെന്ന് മുൻ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ.......
സൂര്യൻ മീനം രാശിയിൽ പ്രവേശിച്ചതോടെ മീനമാസത്തിന് തുടക്കമായി. മാർച്ച് 14-ന് അർദ്ധരാത്രിക്ക് ശേഷം 1 മണിയോടെയാണ് സൂര്യന്റെ സംക്രമണം നടന്നത്.......
കൊച്ചി: കേന്ദ്ര സർക്കാരിന്റെ യൂത്ത് അഫയേഴ്സ് മിനിസ്ട്രിയുടേയും അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ തമിഴ്നാട്ടിലെ സത്യഭാമ യൂണിവേഴ്സിറ്റിയിൽ നടന്ന 39 - ) മത് ദേശീയ അന്തർ സർവകലാശാല യുവജനോത്സവത്തിൽ നാല് ഒന്നാം സ്ഥാനങ്ങളോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് (കുസാറ്റ്) തിളക്കമാർന്ന വിജയം. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും സോണൽ ഫെസ്റ്റിവലുകളിൽ തെരഞ്ഞെടുക്കപ്പെട്ട 142 സർവകലാശാലകളിൽ നിന്നും 3000 ലേറെ വിദ്യാർത്ഥികളാണ് 28 ഇനങ്ങളിൽ മത്സരിച്ചത്. ......
കൊച്ചി: പരാജയം മുന്നിൽ കണ്ട് യുഡിഫ് മുൻകൂർ ജാമ്യമെടുത്തതിന് തെളിവാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രസ്താവനയെന്ന് പ്രൊഫ.......
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർത്ഥി നിർണയത്തിൽ മുസ്ലിം ലീഗിൽ അപ്രതീക്ഷിത മാറ്റങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. പി.കെ.......